ആകാശദീപം വിടവാങ്ങവേ
ഇരുളിന്റെ മർമരം ശ്രുതിമീട്ടവേ
മനസിന്റെ ചില്ലകൾ മിഴിപൂട്ടിയോ
ഇന്നീീലംതെന്നൽ വിടവാ ങ്ങിയോ
ദേശാടനക്കിളി പറന്നകലും
ഇന്നീസന്ധ്യതൻ യാമങ്ങലിൽ
എന്നിഴൽ എന്നെ മറന്നകന്നോ
നിണകുടം നിന്നെ മറച്ചുവേച്ചോ
ഇന്നിന്റെ നന്മതൻ രാഗങ്ങളെ
നാളത്തെ പുലരിക്കായ് പകര്നുപോകും
ഇന്നിനിന്റെ സ്മ്രിതികളെ വിടനല്കവേ
യാത്രയായ് ഏകാന്ത തീരങ്ങളിൽ………….
©2015 SALINI.S.NAIR. All rights reserved.
Leave a Reply